MEHRINS CATTERY
MEHRINS CATTERY
  • Видео 118
  • Просмотров 4 276 667
Cat Boarding - പൂച്ചകൾക്ക് അസുഖങ്ങൾ വന്നാലും ഇവിടെ താമസിപ്പിക്കാം.
Contact Us For Cat Boarding (cat Hostel )
Mehrins Cattery
9742465010, (whatsapp if Not attended )
😸We Provide Air-conditioned Cat Cages,
😸Good quality food and supplements,
😸 Daily grooming,
😸Monthly vet Checkup
😸Video Call facility
😸Infection or other health issues treatment
😸Cat Neutering Surgery and after Care
😸Daily Exercise and Very Happy atmosphere for your Cats,
😸24×7 a staff to take care your pet.
call or whatsapp for Cat Boarding 9742465010
Просмотров: 1 189

Видео

Consider This Before Buying A Kitten | പൂച്ച കുഞ്ഞിനെ വാങ്ങുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 2,7 тыс.5 месяцев назад
Title: "Essential Tips: Things to Know Before Buying a Kitten | Mehrins Cattery" Description: 🐾 Thinking about bringing a furry bundle of joy into your home? Join us at Mehrins Cattery as we share crucial insights on what you need to know before welcoming a kitten into your life! From understanding different breeds to creating a kitten-friendly environment, our video is packed with valuable inf...
പൂച്ചയുടെ മലത്തിൽ രക്തമോ? | Why Blood In Cats Poop Malayalam | Mehrins Cattery | Cat Malayalam
Просмотров 1,8 тыс.6 месяцев назад
Deworming In Cats ruclips.net/video/z3JGCwfZieY/видео.htmlsi=KSqp7MLzVd_yTgB1 www.mehrinscattery.com Contact Us For Cat Boarding (cat Hostel ) Mehrins Cattery 9742465010, (whatsapp if Not attended ) 😸We Provide Air-conditioned Cat Cages, 😸Good quality food and supplements, 😸 Daily grooming, 😸Monthly vet Checkup 😸Video Call facility 😸Infection or other health issues treatment 😸Cat Neutering Surg...
രാത്രിയിൽ പൂച്ചയെ ട്രിം ചെയ്യാൻ വീട്ടിൽ കൊണ്ടുവന്നപ്പോൾ
Просмотров 3,4 тыс.7 месяцев назад
രാത്രിയിൽ പൂച്ചയെ ട്രിം ചെയ്യാൻ വീട്ടിൽ കൊണ്ടുവന്നപ്പോൾ
വിരമരുന്ന് കൊടുത്തില്ലങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരവും | Deworming of Cats Malayalam
Просмотров 29 тыс.10 месяцев назад
Dewoming of cats and kittens, Side effects of worms, Dewoming Medicine, Easy methods to dewoming etc ഈ വീഡിയോയിൽ കാണിച്ച മരുന്നിന്റെ പേര് EMBELIA AYURVEDIC DEWORMER FOR CATS AND KITTENS ₹189 പൂച്ചകൾക്കും പൂച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമുള്ള dewormer ആണ് ഇത്, ഇത് ആവിശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്തു order ചെയ്യാവുന്നതാണ്, Natural Pet Products Online Selling Portel - 808935391...
Urinary Infection In Cats Malayalam | പൂച്ച മൂത്രമൊഴിക്കാൻ കഷ്ട്ടപ്പെടുന്നുണ്ടോ #persiancatmalayalam
Просмотров 6 тыс.11 месяцев назад
In this video am telling about urinary Infection In Cats , am explaining Urinary Infection In Cats symptoms, reasons, and caring tips , SUBSCRIBE FOR MORE CAT RELATED VIDEOS Contact Us For Cat Boarding (cat Hostel ) Mehrins Cattery 9742465010, (whatsapp if Not attended ) 😸We Provide Air-conditioned Cat Cages, 😸Good quality food and supplements, 😸 Daily grooming, 😸Monthly vet Checkup 😸Video Call...
Human Behaviors Cats Hate Malayalam | പൂച്ചകൾക്ക് നമ്മളിൽ നിന്നും ഇഷ്ട്ടപെടാത്ത കാര്യങ്ങൾ
Просмотров 47 тыс.11 месяцев назад
Humen Behaviors Cats Hate | In this video we show you some of the reasons that can lead to stress in your cats പൂച്ചകൾക്ക് ഞാൻ ഉപയോഗിക്കുന്ന സ്ക്രച്ചിങ് ബോർഡ്‌ amzn.to/44PKNGN Contact Us For Cat Boarding (cat Hostel ) Mehrins Cattery 9742465010, (whatsapp if Not attended ) 😸We Provide Air-conditioned Cat Cages, 😸Good quality food and supplements, 😸 Daily grooming, 😸Monthly vet Checkup 😸Video Ca...
അമ്മ പൂച്ചക്ക് പാൽ കുറവാണെങ്കിൽ | New Born Kitten feeding Malayalam | persian cat malayalam
Просмотров 20 тыс.Год назад
അമ്മ പൂച്ചക്ക് പാൽ കുറവാണെങ്കിൽ | New Born Kitten feeding Malayalam | persian cat malayalam
Calico kitten Mind Relaxing Video | Kitten of Mehrins Cattery | Pure Traditional Long Hair Kitten
Просмотров 3,7 тыс.Год назад
Calico kitten Mind Relaxing Video | Kitten of Mehrins Cattery | Pure Traditional Long Hair Kitten
പൂച്ചകളിലെ രോമം കൊഴിച്ചിൽ | പരിഹാരങ്ങൾ | Hair Loss In Cats Malayalam
Просмотров 100 тыс.Год назад
പൂച്ചകളിലെ രോമം കൊഴിച്ചിൽ | പരിഹാരങ്ങൾ | Hair Loss In Cats Malayalam
ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പൂച്ചകൾ ഭംഗിയാകും | 10 Things That Make Your Cat Beutiful
Просмотров 24 тыс.Год назад
ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പൂച്ചകൾ ഭംഗിയാകും | 10 Things That Make Your Cat Beutiful
How to Identify cat Pregnancy Malyalam | പൂച്ച ഗർഭിയാണോ എന്ന് എങനെ മനസിലാക്കാം | mehrins cattery
Просмотров 27 тыс.Год назад
How to Identify cat Pregnancy Malyalam | പൂച്ച ഗർഭിയാണോ എന്ന് എങനെ മനസിലാക്കാം | mehrins cattery
ഈ പൂച്ചയെ ഒന്ന് സഹായിക്കു 🙏🙏
Просмотров 8 тыс.Год назад
ഈ പൂച്ചയെ ഒന്ന് സഹായിക്കു 🙏🙏
പേർഷ്യൻ പൂച്ചകളുടെ പ്രസവ പരിചരണം | Maternity care of Persian cats | mehrins Cat boarding
Просмотров 64 тыс.Год назад
പേർഷ്യൻ പൂച്ചകളുടെ പ്രസവ പരിചരണം | Maternity care of Persian cats | mehrins Cat boarding
നാടൻ പൂച്ചക്കളെ വളർത്തുന്നവർക്ക് ഭ്രാന്താണ് 😄
Просмотров 9 тыс.Год назад
നാടൻ പൂച്ചക്കളെ വളർത്തുന്നവർക്ക് ഭ്രാന്താണ് 😄
What Should feed kitten & How Should feed | പൂച്ചക്കുട്ടിക്ക് എങ്ങനെ ഭക്ഷണം നൽകണം
Просмотров 64 тыс.Год назад
What Should feed kitten & How Should feed | പൂച്ചക്കുട്ടിക്ക് എങ്ങനെ ഭക്ഷണം നൽകണം
പൂച്ചയിലെ രോമം കൊഴിച്ചിൽ ഇതുകൊണ്ടും വരാം | STUD TALE IN CATS MALAYALAM
Просмотров 31 тыс.Год назад
പൂച്ചയിലെ രോമം കൊഴിച്ചിൽ ഇതുകൊണ്ടും വരാം | STUD TALE IN CATS MALAYALAM
സ്കിൻ ഇൻഫെക്ഷൻ മരുന്നുകളും ചികിത്സയും | Treatment for fungus Infections in Cats | Mehrins Cattery
Просмотров 55 тыс.2 года назад
സ്കിൻ ഇൻഫെക്ഷൻ മരുന്നുകളും ചികിത്സയും | Treatment for fungus Infections in Cats | Mehrins Cattery
കണ്ണിൽ പഴുപ്പ് വന്ന് അടയുന്ന പ്രശ്നം പരിഹരിക്കാം | Treating Eye Infection In Kittens |
Просмотров 27 тыс.2 года назад
കണ്ണിൽ പഴുപ്പ് വന്ന് അടയുന്ന പ്രശ്നം പരിഹരിക്കാം | Treating Eye Infection In Kittens |
പച്ച മാംസം കൊടുക്കണോ വേണ്ടയോ | pros And Cons of Row Diet For Cats Malayalam
Просмотров 18 тыс.2 года назад
പച്ച മാംസം കൊടുക്കണോ വേണ്ടയോ | pros And Cons of Row Diet For Cats Malayalam
പൂച്ചയ്ക്ക് ഒരു നല്ല ഫുഡ് | Arden Grange Cat Food Review Malayalam | Best Food For Cats
Просмотров 9 тыс.2 года назад
പൂച്ചയ്ക്ക് ഒരു നല്ല ഫുഡ് | Arden Grange Cat Food Review Malayalam | Best Food For Cats
പൂച്ചകൾ എന്തും കഴിക്കാനുള്ള ട്രെയിനിങ് | How to Transition Your Cats To A Different Diets
Просмотров 42 тыс.2 года назад
പൂച്ചകൾ എന്തും കഴിക്കാനുള്ള ട്രെയിനിങ് | How to Transition Your Cats To A Different Diets
പൂച്ചകൾ തടിക്കാൻ എന്തൊക്കെ ചെയ്യാം | Tips How To Make Your Cat Fat Malayalam
Просмотров 123 тыс.2 года назад
പൂച്ചകൾ തടിക്കാൻ എന്തൊക്കെ ചെയ്യാം | Tips How To Make Your Cat Fat Malayalam
Litter Training For Cats Malayalam | ബോക്സിൽ അപ്പിയിടാൻ പഠിപ്പിക്കാം | Poop Training malayalam
Просмотров 37 тыс.2 года назад
Litter Training For Cats Malayalam | ബോക്സിൽ അപ്പിയിടാൻ പഠിപ്പിക്കാം | Poop Training malayalam
പൂച്ച Box ന് പുറത്ത് ആപ്പി ഇടുന്നുണ്ടോ? 10 കാരണങ്ങൾ | why cats poop out side the litter box
Просмотров 38 тыс.2 года назад
പൂച്ച Box ന് പുറത്ത് ആപ്പി ഇടുന്നുണ്ടോ? 10 കാരണങ്ങൾ | why cats poop out side the litter box
ഏത് ഫുഡ് ആണ് പൂച്ചയ്ക്ക് നല്ലത് | Best Cat food In Your Budjet |Persian Cats Kerala
Просмотров 67 тыс.2 года назад
ഏത് ഫുഡ് ആണ് പൂച്ചയ്ക്ക് നല്ലത് | Best Cat food In Your Budjet |Persian Cats Kerala
ഒരു പൂച്ച ഉള്ളവർ കാണുക | Neutering A Cat | Benefits Of Cat Neutering Or Spaying In Malyalam
Просмотров 28 тыс.2 года назад
ഒരു പൂച്ച ഉള്ളവർ കാണുക | Neutering A Cat | Benefits Of Cat Neutering Or Spaying In Malyalam
Cute Kitten Playing | Traditional Long Hair | Cat Farm Kerala
Просмотров 3,4 тыс.2 года назад
Cute Kitten Playing | Traditional Long Hair | Cat Farm Kerala
How to Wash A Pregnant Cat | ഗർഭിണിയായ പൂച്ചയെ ഇനി കുളിപ്പിക്കാൻ പേടിക്കണ്ട | Mehrins cattery
Просмотров 28 тыс.2 года назад
How to Wash A Pregnant Cat | ഗർഭിണിയായ പൂച്ചയെ ഇനി കുളിപ്പിക്കാൻ പേടിക്കണ്ട | Mehrins cattery
Ask Me a Question About Cats Episode 6 | പൂച്ച സംശയങ്ങൾ
Просмотров 6 тыс.2 года назад
Ask Me a Question About Cats Episode 6 | പൂച്ച സംശയങ്ങൾ

Комментарии

  • @JaseemJaseemyasar
    @JaseemJaseemyasar 12 часов назад

    inte pucha shardhikunnu parihaaram undo

  • @JaseemJaseemyasar
    @JaseemJaseemyasar 12 часов назад

    inte pucha shardhikunnu parihaaram undo

  • @JaseemJaseemyasar
    @JaseemJaseemyasar 12 часов назад

    inte pucha shardhikunnu parihaaram undo

  • @rasinaalatheef1775
    @rasinaalatheef1775 День назад

    👍👍👍

  • @Anu_bismi
    @Anu_bismi 2 дня назад

    Bro കഴിഞ്ഞ ആഴ്ച തൊട്ടു ഞങ്ങളുടെ കുഞ്ഞൂട്ടന്നെ കാണാൻ ഇല്ല... ഇന്ന് ഒരു ആഴ്ച ആയി അവൻ പോയ ശേഷം ഞങ്ങളുടെ വീട്ടിൽ സമാധനവുമില്ല സന്തോഷവും ഇല്ല... അവൻ പോയ ട്ടു തിരിച്ചു വരുമോ.... ഞങ്ങട് വീടിനടുത്ത് ഒരു വീട്ടിൽ ഒരു cat ചത്ത് വടി പോലെ കിടന്നു അവൻ പോയ് ദിവസം night. Evening. 7 മണിക് എന്തെങ്കിലും പറ്റിയാൽ 10 മണിക് ബോഡി വടി പോലെ ആകുമോ.. വളരെ വിഷമം ഉണ്ട് .. dead aaya catine ഞാൻ കണ്ടില്ല ഞങ്ങളുടെ പൂച്ച ചെറുതാണ് ഒരു വയസു അവന് ആപത്ത് ഒന്നും വരതിരുന്നാൽ മതി ആരുന്നു... പാവം ചത്ത് പോയ പൂച്ച അവൻ ആകരുത്തെ എന്ന പ്രാർഥനാ ഉള്ളൂ

  • @harshasreekutty5726
    @harshasreekutty5726 2 дня назад

    Chettaa 2 week aya poochakunjin loosmotion indaya ntha chayandee 😢😢

  • @aksaPaulose
    @aksaPaulose 3 дня назад

    Ente cat nu pazupp annu varunnath

  • @bijibijuambadi6838
    @bijibijuambadi6838 3 дня назад

    That cat was Russian blue very costly almost1lakh

  • @user-uf2qp3vy4e
    @user-uf2qp3vy4e 4 дня назад

    Ente poochakku loosemotionu. marunnukoduthu. ipol. motion. akunnilla?

  • @user-uf2qp3vy4e
    @user-uf2qp3vy4e 4 дня назад

    7:16 7:16 7:16

  • @user-uf2qp3vy4e
    @user-uf2qp3vy4e 4 дня назад

    Ente poochakku loosemotion. vannittu. marunnu koduthathanu eppol. motion akunnilla

  • @sreedevisreedevipv1990
    @sreedevisreedevipv1990 4 дня назад

    Albomar kodukuvan pattumo?

  • @user-nm5ju6wh8h
    @user-nm5ju6wh8h 4 дня назад

    Whatsapp number kittunilla🛑🛑🛑 please whatsapp number edit cheyth vekku

  • @shoshashosha6705
    @shoshashosha6705 4 дня назад

    എന്റെ പൂച്ചക്ക് വയറിന്റെ സൈഡിൽ ചെറിയ കുരുക്കൾ പോലെ കാണുന്നുണ്ട് എന്തു ചെയ്യണം ഇന്നു കുളിപ്പിച്ചപ്പോൾ ബ്ലഡ് വരുന്നുണ്ടായിരുന്നു അതിൽ നിന്നാണോ എന്നറിയില്ല ഇപ്പോൾ എട്ടു ഒമ്പതാമത്തെ മാസമാണ് ഇപ്പോൾ ഹിറ്റ് ചെയ്തതായിരിക്കുമോ എത്രയും പെട്ടെന്ന് ഒരു മറുപടി തന്നെ മോനെ

  • @rajanikv3680
    @rajanikv3680 4 дня назад

    Nadan poochakuttikal 3 mnth aayath loose motione enth cheyyum melinjapoley kanokkey paathi adanj😢 enta remedy

  • @angelsvlog_6660
    @angelsvlog_6660 5 дней назад

    ഒരു കുഴപ്പം ഇല്ലാത്ത എന്റെ milo കുട്ടന് വിഡിയോ പറഞ്ഞ അതെ പോലെ രണ്ടു ദിവസം ഇങ്ങനെ കണ്ടു 3ാം ദിവസം ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി മൂത്രം പോകാതെ ഇരിക്യാ പറഞ്ഞു ട്യൂബ് ഇട്ട് അങ്ങനെ മൂത്രം കുറെ ട്യൂബ് കൂടി പോയി ട്യൂബ് ഇടാൻ മയക്കിരിന്നു അങ്ങനെ വീട്ടിൽ തിരിച്ചു പോകുമ്പോ അവൻ കോട്ടയിൽ നിന്ന് ചാടി ആകെ ഒരു ഭ്രാന്തു പോലെ എന്നിട്ട് പിറ്റേ ദിവസം ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോ മൂത്രം പോകുമ്പോ blood ആയിരുന്നു പോയിരുന്നേ പിന്നെ ഡോക്ടർ പറഞ്ഞു സ്ട്രോക്ക് ആയെന്നു അന്ന് മുതൽ എന്റെ മിലോ മിണ്ടാതെ ഒരു ഒരു ലോകത്ത് ഉള്ള ഈശ്വരൻമാരെ വിളിച്ചു മാറാൻ അങ്ങനെ 5day കൊണ്ട് പോയി ആ ദിവസം ടെസ്റ്റ്‌ അയച്ചു കിട്ടിട്ട് കുഴപ്പം ഉണ്ടെങ്കിൽ സർജറി ചെയ്യാൻ പറഞ്ഞു ഞാൻ പറഞ്ഞു എന്റെ ജീവൻ പോയാലും ഈ പാവത്തിന്റെ ജീവൻ തിരിച്ചു തരണം എന്ന്.

  • @manoj-mn9oc
    @manoj-mn9oc 5 дней назад

    Tvm ഇൽ cat hostel ഉണ്ടോ

  • @psmyasir
    @psmyasir 6 дней назад

    Thank You very much for this vedio....🎉🎉🎉

  • @silnakj4661
    @silnakj4661 6 дней назад

    Catnu. Appi. Idan dray yude. Ullil. Enthuvanu. Vechu kodukkendathu

  • @maryjoe8979
    @maryjoe8979 7 дней назад

    പൂച്ചയെ കുളിപ്പിക്കണോ?

  • @vkissacissac8104
    @vkissacissac8104 7 дней назад

    മൃഗങ്ങൾ മരിച്ചു എന്ന് സാധാരണ പറയാറില്ല. ചത്തു എന്നാണ് കൂടുതൽ അനുയോജ്യമായ പ്രയോഗം. പൂച്ച "ഡെഡ് " ആയി എന്നൊക്കെ അനാവശ്യമായ ഇംഗ്ലീഷ് പദങ്ങൾ തിരുകി കയറ്റുന്നതെന്തിനാണ്? ക്യാറ്റല്ല, പൂച്ച . അധികം പറഞ്ഞ ങ്ങോട്ടു കയറ്റല്ലേ സ്നേഹിതാ വേഗം പറഞ്ഞു തുലക്കടോ

    • @user-nm5ju6wh8h
      @user-nm5ju6wh8h 4 дня назад

      eetha eee poocha virodhi😂😂🤌 catin pine dog nn parayo🤌 chathu enn parayunnathinekayum marichu enn snehamullavara parayunnath😂😂🤌 blood foool😬

  • @sheelasalim3344
    @sheelasalim3344 7 дней назад

    Thank u so much ith nalloru vedio aanu. Nallorarivum aanu ente lazykkum ind. fungus enna vijarich athinu medicine cheithu kuravilla. Athine kanumpol sankadam thonum. Female catanu. Ini ithonnu cheithu nokkanam. Any ways thank u

  • @AnayDevkb-co9fq
    @AnayDevkb-co9fq 7 дней назад

    Chellu maran

  • @xhamiiee8071
    @xhamiiee8071 8 дней назад

    ഒട്ടും പരിജയം ഇല്ലാത്ത രണ്ട് cats നെ mate ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടണോ? ? പ്ലസ് rply

    • @xhamiiee8071
      @xhamiiee8071 8 дней назад

      ഒരു മുറിയിലോ cageilo അടച്ചു ഇടേണ്ടി വരുമോ?

    • @MEHRINSCATTERY
      @MEHRINSCATTERY 7 дней назад

      തനിച്ചു മാത്രം ജീവിച്ച പൂച്ചകൾക്ക് മറ്റുള്ള പൂച്ചകളെ ഭയമായിരിക്കും ,

  • @SareenaC-cs1wl
    @SareenaC-cs1wl 8 дней назад

    Beaf aano kodukkendath❤

  • @sahlazakariya8075
    @sahlazakariya8075 8 дней назад

    thanks bro ente cat dlvry njaaan e vedio aaaan kandath.enth cheyyanam enn ariyathe tensed aaaynu

  • @nidhysunod7263
    @nidhysunod7263 8 дней назад

    പണി കിട്ടി ഇരിക്കുന്ന ഞാൻ😔 2പെൺ പൂച്ചകളെ വാങ്ങി ഇന്നലെ 2നും ഹീറ്റ് ആയി😮

  • @sooryababu223
    @sooryababu223 9 дней назад

    ഞാൻ ഒരു suger patient ആണ്... എന്റെ pertion cat നന്നായി ചപ്പാത്തി കഴിക്കുമായിരുന്നു..ഇപ്പോൾ delivery ക്ക് ശേഷം catfood(മി o)കൊടുത്തു തുടങ്ങി,.. Loosmotion ആണ്, എന്താ ഇനി ചെയ്യുക

    • @MEHRINSCATTERY
      @MEHRINSCATTERY 7 дней назад

      പൂച്ച മാംസാബുക്ക് ആണ് , അതൊന്നും കൊടുക്കാതിരിക്കുക

  • @premjithprakash8258
    @premjithprakash8258 9 дней назад

    Chetta contact number onn tharumo

  • @user-to6kp7gx1p
    @user-to6kp7gx1p 9 дней назад

    നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തതായിരുന്നു. ഇപ്പോൾ അൺ സബ്സ്ക്രൈബ് ചെയ്തു വാട്സാപ്പിൽ സംശയം ചോദിച്ചാൽ മറുപടി തന്നില്ല.

    • @MEHRINSCATTERY
      @MEHRINSCATTERY 9 дней назад

      Thank you, ക്യാഷ് വാങ്ങിയിട്ടൊന്നും അല്ലല്ലോ ഞാൻ സഹായികിന്നേ, ഫ്രീ അല്ലേ , അല്പം കാത്തിരിക്കണം ഫ്രീ ആകുന്നതിന് അനുസരിച്ച് മാത്രമേ മറുപടി തരൂ , അല്ലങ്കിൽ നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ വീഡിയോ കണ്ട് സംശയങ്ങൾ തീർക്കുക .

  • @SareenaC-cs1wl
    @SareenaC-cs1wl 9 дней назад

    Cute baby🥰🥰

  • @SareenaC-cs1wl
    @SareenaC-cs1wl 9 дней назад

    Ante paathu 2day aayit delivery kazhinju orupad tention aayinju kaaranam paathu pregnancy timil asugam aayirunu annaalum Alhamdulillah sugaayit delivery kazhinju 5 makkalse oraal poyi😢😢 engane oru place undenu arinjadil santhosham tention oyivaayi avidelum povande saahajaraim vannaal safe aaya kaigalil alpikkaallo❤❤

  • @Appus230
    @Appus230 10 дней назад

    Ante cat problem unde

  • @shayanscrafts3815
    @shayanscrafts3815 10 дней назад

    Ee sound undaakkunnadhendhkondenn anyeshich vannadha njaan😂

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 10 дней назад

    നാടൻ persian ക്രോസ്സ് പൂച്ച താടിയുടെ താഴെ കറുത്തിട്ട് അഴുക്കു പറ്റിയ പോലെ.. അതെങ്ങനെ clean ചെയ്യണം? ചെവിക്കു അകത്തുള്ള അഴുക്ക് എങ്ങനെ clean ചെയ്യണം??

    • @p_chu5845
      @p_chu5845 7 дней назад

      എന്റലും ഇതുപോലത്തെ രണ്ട് മക്കളുണ്ട് calico ഒരു mail ഒരു femail

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 10 дней назад

    Weekly once or twice catfood baki time chicken fish oke kodukka angane cheyyamo??

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 10 дней назад

    പൂച്ചയുടെ ഒരു വീഡിയോ ല് അവരെ കുളിപ്പിക്കു ന്ന കാര്യം പറഞ്ഞല്ലോ.. ഞങ്ങൾ കുളിപ്പിക്കാറില്ല പക്ഷെ 2മാസം കൂടുമ്പോ wet wipe mild smell ഇട്ടു തുടയ്ക്കും കുഞ്ഞി പൂച്ചകൾ ലിറ്റർ box ഇൽ ഉരുണ്ടു കളിയാണ് എപ്പോളും ദേഹത്ത് അപ്പി or urine smell വരുന്നു wipe വെച്ച് തുടച്ചാലും പിന്നേം ഇതന്നെ any solution?

  • @georgypaul2947
    @georgypaul2947 10 дней назад

    😂

  • @SubaidaKattakulam
    @SubaidaKattakulam 10 дней назад

    Amma ഇല്ലക്കിലോ

  • @user-hu9xf2ol4g
    @user-hu9xf2ol4g 11 дней назад

    എന്റെ പൂച്ച യ്ക്ക് ഈആസുഖം വന്നിട്ടുണ്ട് തീരെ വയ്യാണ്ടായി മണ്ണുത്തിൽ പോയി ട്യൂബ് ഇട്ടു ഇപ്പോൾ ശെരിയായി അതിനു ശേഷം ഞാൻ ധാരാളം ധാരാളം വെള്ളം കൊടുക്കാറുണ്ട് ഡ്രൈഫുഡ്‌ കൊടുക്കാറില്ല 🥰

  • @amanthmkanu9552
    @amanthmkanu9552 11 дней назад

    Thank you cheetta

  • @CsmG-kq5sp
    @CsmG-kq5sp 11 дней назад

    നമ്മൾ പൂച്ചയോട് എങ്ങനെ സംസാരിക്കും

  • @CsmG-kq5sp
    @CsmG-kq5sp 11 дней назад

    എൻ്റെ പൂച്ച നിർഭാഗ്യവാനാണ്

  • @user-dp2qk1kj9q
    @user-dp2qk1kj9q 11 дней назад

    Poochaye nigalk veno

  • @Sneha-hi6uz
    @Sneha-hi6uz 12 дней назад

    എന്റെ ഡോഗ് യൂറിൻ പാസ്സ് ചെയ്യുമ്പോൾ അല്ല അല്ലാത്ത ടൈമിൽ ആണ് തുള്ളി ആയിട്ട് ബ്ലഡ്‌ പോകുന്നത്. എന്താണ് എന്ന് പറയാമോ?

  • @melody-lw4yz
    @melody-lw4yz 12 дней назад

    ചേട്ടായി എന്റെ പൂച്ചക്ക് വയ്യാ 🥺. ഞാൻ 8 വർഷമായി ആഗ്രഹിച്ച വാങ്ങിയ പൂച്ചായാ 😭. എന്റെ പൂച്ച ബാത്രൂം പോകുന്നില്ല അയിന് ഫുഡ്‌ കഴിക്കുമ്പോ വയർ വീർത്തു വരുവാ 😭ഒന്ന് rpy taruvoo pllzz kanditt kanathe rpy tarand irikkalle🥺 enthe kunjine hospital kond poii dr athine nokkiye polum illa😭 ഇനിയും കണ്ട് നിക്കാൻ വയ്യാഞ്ഞിട്ട plzz type chayyumbo tanne kann nirayunn pllzz🥺

    • @MEHRINSCATTERY
      @MEHRINSCATTERY 12 дней назад

      ഈ പ്രോബ്ലം ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്ന് കൊടുക്കുന്നതാണ് നല്ലത് , വിരയുടെ പ്രശനം വൈറൽ ഇൻഫെക്ഷനോ ഉണ്ടാകാം

    • @melody-lw4yz
      @melody-lw4yz 12 дней назад

      @@MEHRINSCATTERY rpy tannathin thanku🥺❤️

  • @sajithaashker5162
    @sajithaashker5162 12 дней назад

    Nangalude cat pregnant avunnd but delivery avumpozhekum vayar povunn please reply

  • @rajinapn310
    @rajinapn310 12 дней назад

    ❤❤❤

  • @psmyasir
    @psmyasir 12 дней назад

    Thank You 🎉

  • @cleverthinker129
    @cleverthinker129 13 дней назад

    Oh... appo.. eliye kondvarunnath namukk thinnanum eliye vettayadan padipikkanum aano 😂😂😂😂